ആര്‍ദ്രമാം  ഇളവെയില്‍ 
പോയ്  മറഞ്ഞു 
രാവിന്‍റെ  നിഴലുകള്‍ 
പൂക്കാതതെന്റെ???
ഉണരുവാന്‍  വൈകിയ 
ഉഴമലരുകളെ
ഊര്വര  ഭൂമി  തന്‍ 
നിഴലുകള്‍  കണ്ടുവോ ?
 ആകാശ  നീലിമയില്‍ 
പുഞ്ചിരി  തൂവുന്ന 
വാര്‍  മഴവില്ലിന്‍ 
നിഴെലെങ്ങു  പോയ് ?
ദശ  പുത്ര സമനാം
വൃക്ഷങ്ങള്‍  നെയ്യുന്ന 
ആരന്യകങ്ങളില്‍ 
നിഴലെങ്ങു  പോയ് 
അതിര്‍വരംബില്ലാത്ത
അനന്തമാം ആഴിയില്‍ 
എന്ടെ നിഴലുകള്‍ 
ആഴം  ഭയന്നുവോ ????
ഏകാന്ത  പഥികന്‍  തന്‍ 
തോഴനാം   നിഴലേ  നെ 
ഒരു  ദിനമെങ്കിലും 
അവനെ  വിസ്മരിചിടുമോ ??? 

 
Nannayitund...keep it up
ReplyDelete