Showing posts with label FB Status. Show all posts
Showing posts with label FB Status. Show all posts

Friday, June 28, 2013

ലജ്ജ 2

വയസ്സിൽ വിവാഹം കഴിചില്ലേൽ പെണ്‍കുട്ടികൾ വഴി പിഴച്ചു പോകാവുന്നതാണ് . 16 ആകുമ്പോൾ വിവാഹിതർ ആയാൽ അത്  ജീവിതം കൂടുതൽ അറിയാൻ സഹായിക്കും. തന്മൂലം  അവിവാഹിതകളെ ചൂഷണം ചെയ്യാൻ സാധ്യത കുറയുകയും ചെയ്യുന്നു. മറ്റു മതക്കാരും ഇതു പിന്തുടരാൻ ശ്രമിക്കണം.

കാന്തപുരം 



ഇനി അപ്പോൾ പള്സ് ടു അഡ്മിഷൻ+ LKG അഡ്മിഷൻ ഒരു പാക്കേജ്  ആക്കുമോ? വിവാഹിതകൾക്ക് വിദ്യാഭ്യാസ സംവരണം തുടങ്ങുമോ??? അല്ല ആണുങ്ങൾ അപ്പോൾ എപ്പോള ജീവിതം പഠിക്കണ്ടേ??? അല്ല ഇനി കൂടുതൽ  ജീവിതം അറിയാൻ കൂടുതൽ ജീവിതം അറിഞ്ഞ പുരുഷന്മാർ വേണ്ടി വരില്ലേ?



Friday, May 17, 2013


പീഡനം ബലാൽസംഗം മാനഭംഗം എന്നൊക്കെ ആണുങ്ങളെ കുറ്റപ്പെടുത്തുന്ന ഭവതികൾ ആരും തന്നെ അമ്മയും കുഞ്ഞും  ബസിലേക്ക് കേറി വരുമ്പോൾ സീറ്റ്‌ ഒഴിയാറില്ലല്ലോ? അതിനിപ്പോളും ആണുങ്ങൾ തന്നെ വേണം...ങേ!ഉവ്വോ ഇല്ലേ??


Tuesday, June 12, 2012

Spin Bowling

പെണ്ണുങ്ങളുടെ പ്രണയം സ്പിന്‍ ബൌളിംഗ്  പോലെയാണ്...എപ്പൊ  തിരിയുമെന്നു പറയാന്‍ പറ്റില്ല...ആദ്യം തന്നെ six അടിക്കാന്‍ ചാന്‍സ് ഉണ്ടു...വേണേല്‍ ക്ളീന്‍ ബൌള്‍ഡ് ആകാനും ചാന്‍സ്  ...ചെലപ്പോ കുറെ ബൌണ്ടറി ഒക്കെ അടിചിട്റ്റ് ലാസ്റ്റ്   ബോളില്‍  ആകും വിക്കെറ്റും കൊണ്ട് പോണേ...