ആരൊക്കെയോ ഒക്കെ ഇവിടെ കയറി നോക്കാറുണ്ട് എന്ന് ഗൂഗിൾ കാണിക്കുന്നു. നോക്കുന്നവർ എന്തേലും എവിടേലും കണ്ടിട്ട് അഭിപ്രായം പറയുക...Oru chinna request ഏറെ നാള് പഞ്ചാര അടിച്ചാല്‍ കാമുകിമാര്‍ ബോര് ആകുന്ന പോലെയാണ് എഴുത്തും...എഴുതുമായിരുന്നു എന്ന് മനസിനെ ബോധ്യപ്പെടുത്താന്‍ എഴുതുന്നു...എഴുത്ത് കൊള്ളാം ഇനിയും എഴുതണം എന്നൊക്കെ പറയുന്നവര്‍ അവരാണ് എന്നേക്കാള്‍ ബോറന്മാര്...വായിച്ചിട്ട് പോരായ്മകള്‍ പറയുന്ന ആളുകളെ ആണ് ഇഷ്ട്ടം...ഭാഗ്യവശാല്‍ അധികം ആരും ഇല്ലാന്ന് പറയാം...
Showing posts with label കലാലയ ജീവിതം. Show all posts
Showing posts with label കലാലയ ജീവിതം. Show all posts
Sunday, February 6, 2011
Thursday, December 30, 2010
Wednesday, February 17, 2010
ഡോക്ടറോട് ചോദിക്കാം
എഞ്ചിനീയറിംഗ്ജീവിതം നന്നായി ആസ്വദിക്കുന്ന ഒരു കുട്ടി ഒരു ആരോഗ്യ പക്തിയില്‍ ഡോക്ടറോട് ചോദിക്കാം എന്നതില്‍ അയച്ച ഒരു കത്തും അതിന്റെ മറുപടിയും......
പ്രിയ ഡോക്ടര്‍ എഞ്ചിനീയറിംഗ് ഹോസ്റ്റലില്‍ നിന്നാണ് ഞാന്‍ ഈ കത്തെഴുതുന്നത് . എന്റെ ജീവിതത്തിന്റെ താളം മുഴുവന്‍ തെറ്റിയ മട്ടിലാണ് . ഓര്‍മ്മക്കുറവ് ,അലസത ,അബദ്ധങ്ങള്‍ എന്നിവയാണ് എന്നെ ഇയിടയായി അലട്ടുന്ന പ്രധാന പ്രശ്നങ്ങള്‍. എന്നും രാവിലെ എന്റെ ഫോണ്‍ ന്റെ അലാറം കേട്ടാണു ഇവിടുത്തെ മിക്ക ചെക്കന്മാരും എഴുന്നെല്ക്കുന്ന്തു പക്ഷെ ഞാന്‍ മാത്രം എഴുന്നെല്‍ക്കാറില്ല. പല്ല് തേയ്ക്കാന്‍ തന്നെ വളരെ മടിയാണ്,പോരാഞ്ഞു മിക്കവാറും ടങ്ക് ക്ലീനെര് നു പകരം ഷേവിംഗ് റേസര്‍ ആണ് എടുക്കാറു. സീനിയര്‍ ചേട്ടന് മാരുടെ സഹവാസം മൂലം എനിക്കിപ്പോള്‍ ഗ്യാസ് ഉള്ള ഒരു പാനിയവും കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. കൂട്ടുകാരൊക്കെ കോള കുടിക്കുമ്പോള്‍ ദുഖത്തോടെയാണ് ഞാന്‍ അത് നോക്കിനില്ക്കുന്നത്. ഒരു സിപ് എടുത്താല്‍ തന്നെ ഓക്കാനം വരുന്നു.
ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ഫസ്റ്റ് ഇയര്‍ ക്ലാസ്സിന്റെ അടുത്തുള്ള ടോയിലെറ്റില്‍ ഇടക്കിടെ പോകണം എന്നാ വിധത്തിലുള്ള ഒരു ശങ്ക. ഇടക്കിടെ മെക്കാനിക്കല്‍ ലാബിന്റെ അടുത്തുള്ള കൂളെറില് നിന്ന് വെള്ളം കുടിക്കുവാന്‍ മാത്രം കലശലായ ദാഹം. ( ഡോക്ടര്‍ പ്രമേഹം വന്നാല്‍ അതിയായ ദാഹം ഉണ്ടാകുമെന്ന് കേട്ട്, അധികമായി പഞ്ചാര അടിച്ചാല്‍ ഈ രോഗം വരുമോ?) . ടീചെര്സ് ബോര്‍ഡില്‍ വരക്കുമ്പോള്‍ അവതാര്‍ സിനിമ 3D കണ്ണട വയ്ക്കാതെ കാണുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. സൈഡ് സീറ്റില്‍ ഞാന്‍ ഇരിക്കുമ്പോള്‍ കുട്ടികള്‍ സേഫ്റ്റി പിന് കൊണ്ട് ഞാന്‍ താഴെ പോവാതിരിക്കാന്‍ അടുത്തിരിക്കുന്നവന്റെ ഷര്‍ട്ടില്‍ കുത്തിയിടും. എന്നാല്‍ കഴിഞ്ഞ ആഴ്ച DSP യുടെ പീരിഡില്‍ ഞാന്‍ വീണു അവന്റെ ഷര്‍ട്ട് കീറിയതോടെ അവര്‍ അതും നിര്‍ത്തി. 3 ദിവസം തുടര്‍ച്ചയായി BINGO തൊട്ടിട്ടു പോലും എനിക്ക് ഇത്രയ്ക്ക് സങ്കടം വന്നിട്ടില്ല. പരീക്ഷ തലേന്ന് ഒഴികെ എനിക്ക് രാത്രി ഉറക്കം കുറവാണു. രാവിലെ ബാത്ത് റൂമില്‍ പോകുന്നതിനു പകരം മിക്കപ്പോളും ഞാന്‍ ചാറ്റ് റൂമില്‍ ആണ് ഞാന്‍ കയറുന്നത്.
പ്രിന്സിപാള് ന്റെ റൂമിന് മുന്നില്‍ എത്തുമ്പോള്‍ എനിക്ക് വല്ലാത്തൊരു ആവേശമാണ് മനസ്സില്‍, പക്ഷെ ഒന്നും പുറത്തു വരാറില്ല. പുള്ളിക്കാരന് എന്നെ കാണുന്നത് അലര്‍ജി പോലെയാണ്. എന്ന് എന്നെ കണ്ടാലും അദ്ദേഹം വള്ളി പുള്ളി ചേര്‍ത്ത് മാത്രമേ സംസാരിക്കുകയുള്ളൂ. അധികം എഴുതാന്‍ സമയമില്ല. ഇപ്പോള്‍ തന്നെ 8 മിസ്ഡ് കാളും 10 ഓഫ് ലൈന്‍ മെസ്സേജ് ഉം വന്നു കഴിഞ്ഞു. ഒരു സഹോദരനായി പരിഗണിച്ചു എത്രയും വേഗം ഈ കത്തിന് മറുപടി തരണം. ഭാഗ്യമുണ്ടെല് വീണ്ടും കാണാം.
സ്വന്തം,
അപരന്.
മറുപടി.....
പ്രിയ സ്നേഹിതാ,
മറുപടി അയക്കാന്‍ താമസിച്ചതില്‍ ക്ഷമിക്കണം. ഞങ്ങള്‍ സമരത്തില്‍ ആയിരുന്നു. പിന്നെ നിങ്ങളുടെ ഇതേ ലക്ഷണങ്ങള്‍ തന്നെയുള്ള അനേകം കത്തുകള്‍ കിട്ടരുണ്ടെന്നു എന്റെ സ്നേഹിതന്മാരും പറഞ്ഞു. ഇതു കുടാതെ ബ്ലോഗ് എഴുത്ത്, പാട്ടെഴുത്ത് തുടങ്ങിയവയും പൊതുവില്‍ കാണാറുണ്ട്.ഇതിനു മെഡിക്കല്‍ സയന്‍സില്‍ പ്രതിവിധി ഇല്ല. എഞ്ചിനീയറിംഗ് തിരഞ്ഞെടുത്ത നിന്റെ വിധി എന്ന് കരുതുന്നതാണ് നല്ലത്. Itch Guard എന്നാ ഒരു ഓഇന്മെന്റ് ഒരു പരുധി വരെ രോഗത്തിന് നല്ലതാണ്. സ്വയം ചികിത്സ നടത്തുന്നവര്‍ പെട്ടിക്കടകളില്‍ നിന്നും ലഭിക്കുന്ന 420 യോ ചാലക്കുടി കാരുടെ ഇഷ്ട്ട പാനിയമോ കഴിക്കാവുന്നതാണ്. ആയുര്‍വേദത്തില്‍ നെല്ലിക്ക കൊണ്ടുള്ള ഒരു പ്രയോഗം ഇതിനായി പ്രതിപാധിക്കുന്നുണ്ട്. പക്ഷെ ഇതു മരുന്നയാലും അതിന്റെ കോഴ്സ് തീരാന്‍ 4 വര്‍ഷം എടുക്കുന്നതായി കണ്ടു വരുന്നുണ്ട്. ഈ രോഗികളുടെ കേസ് ഇല് 5 വര്‍ഷമാണ് സാധാരണ കണ്ടു വരുന്നത്. ക്ഷമയാണ് ഈ രോഗത്തിന്റെ ശ്വാശ്വത പ്രതിവിധി.
സ്നേഹപൂര്‍വ്വം,
ഡോക്ടര്‍

Friday, February 5, 2010
ചക്കീസ്
ഋഷി എന്നാ സ്നേഹിതന് എഴുതിയ തുള്ളി തുളിക്കുന്ന യൌവനം എന്ന് തുടങ്ങുന്ന കവിത ഒരു കുടിയന് വായിച്ചാല്‍ ..........എങ്ങനെ ആയിരിക്കും..... ......
തുള്ളി തുളുമ്പുന്ന OCR കണ്ടു ഞാന്‍
ഇന്നലെ ഉറങ്ങിയില്ല എന്നോമലേ
ആദ്യത്തെ കുപ്പിയനല്ലേ
ഈ ചക്കീസില്‍ ആദ്യം ആണല്ലേ
പോകുന്ന വഴികളില്‍
തേര് തെരെ പെയ്യുന്ന
വാളിന്റെ മണം ഒന്ന് വേറെ തന്നെ
അച്ഛന് ആര്‍മി ആണല്ലേ
നിന്റെ കൊടുവാള് കണ്ടു ഞാന്‍ ഊഹിച്ചത
കാലത്ത് നേരത്തെ വന്നിടേണം
കയ്യില്‍ അച്ചാറോ ടച്ചിങ്ങ്സ് ഓ
കരുതിടെണം..........
അടിക്കുവോനോക്കെ കൊടുത്തിടെണം
കയറാല്‍ അവന്മാര് അലഞ്ഞിടെണം
ജോക്കി പരസ്യത്തിന് മോഡല്‍
ആയി മാറുവാന്‍ ലോ വേസ്റ്റ്
പാന്റ്സ് മായി വന്നിടേണം
കണ്ട്രോള് പോകുന്ന കുണ്ടാന്സിനരികിലൂടെ
ഒട്ടും നടക്കല്ലേ സുര സുന്ദരാ.....
തുള്ളി തുളുമ്പുന്ന OCR കണ്ടു ഞാന്‍
ഇന്നലെ ഉറങ്ങിയില്ല എന്നോമലേ
ആദ്യത്തെ കുപ്പിയനല്ലേ
ഈ ചക്കീസില്‍ ആദ്യം ആണല്ലേ
പോകുന്ന വഴികളില്‍
തേര് തെരെ പെയ്യുന്ന
വാളിന്റെ മണം ഒന്ന് വേറെ തന്നെ
അച്ഛന് ആര്‍മി ആണല്ലേ
നിന്റെ കൊടുവാള് കണ്ടു ഞാന്‍ ഊഹിച്ചത
കാലത്ത് നേരത്തെ വന്നിടേണം
കയ്യില്‍ അച്ചാറോ ടച്ചിങ്ങ്സ് ഓ
കരുതിടെണം..........
അടിക്കുവോനോക്കെ കൊടുത്തിടെണം
കയറാല്‍ അവന്മാര് അലഞ്ഞിടെണം
ജോക്കി പരസ്യത്തിന് മോഡല്‍
ആയി മാറുവാന്‍ ലോ വേസ്റ്റ്
പാന്റ്സ് മായി വന്നിടേണം
കണ്ട്രോള് പോകുന്ന കുണ്ടാന്സിനരികിലൂടെ
ഒട്ടും നടക്കല്ലേ സുര സുന്ദരാ.....
ചൊറി
മുരുകന് കാട്ടാക്കടയുടെ കണ്ണട എന്നാ കവിത യുടെ ഒരു MEC പതിപ്പ്....
ആ ഈണത്തില്‍ തന്നെ പാടിയാല്‍ കൂടുതല്‍ നന്ന്....
എല്ലാവര്ക്കും ചൊറിയാ ഇവിടെ
എല്ലാവര്ക്കും ചൊറിയാ
ബോറന് ക്ലാസുകള്‍ കേട്ട് മടുത്തു
മാസ് ബങ്ക് ചെയ്യേണ്ടേ?
മാസ് ബങ്ക് ചെയ്യേണ്ടേ?
വെട്ടിയ റഫ് റെക്കോഡുകള്‍ കാണാം
ഒടിഞ്ഞ IC ചിപ്പുകള്‍ കാണാം
സപ്പ്ളി പട്ടിക പടി കയറുമ്പോള്‍
ചക്കീസ് ബാറില്‍ വാളുകള്‍ കാണാം
ഇവിടെ ഫണ്ടുകള്‍ അനവധിയുണ്ട്
നമ്മുടെ കയ്യില്‍ അല്ലെന്നു മാത്രം
ആര്‍ട്സ് നു ഫണ്ട് സ്പോര്‍ട്സ് നു ഫണ്ട്
തണ്ണിയടിക്കാന്‍ വേറൊരു ഫണ്ട്
നമ്മുടെ കോളേജ് ഗ്രൌണ്ട് ഇത് കണ്ടോ
ആറ്റം ബോംബോ വീണത് പോലെ
ഗ്രൗണ്ടില്‍ പാതി കാടാണല്ലോ
ബാക്കി പാതി കല്ലും മുള്ളും
ഞങ്ങള്‍ ഒരിക്കല്‍ മാസ് ബാങ്ക് ചെയ്തു
പാരയുമായവള് വന്നങ്ങു നിന്ന്
ലാബിലും കൊണയാ ക്ലാസ്സിലും കൊണയാ
ഗസ്റ്റ് lectures പോലും കൊണയാ
എല്ലാവര്ക്കും കൊണയാ ഇവിടെ
എല്ലാവര്ക്കും കൊണയാ
തുടരും..........

Saturday, January 30, 2010
സ്വയം ആന്‍ഡ് അന്തര്‍ജനം
എഞ്ചിനീയറിംഗ് ജീവിതത്തില്‍ ആദ്യമായി നടന്ന ഒരു പ്രണയം. നായകന് സ്വയംഭൂ, നായികാ അന്തര്‍ജ്ജനം. കഥാപാത്രങ്ങള്‍ ക്ക് ജീവിച്ചിരിക്കുന്നവരുമായി നല്ല സാദ്രശ്യം കണ്ടേക്കാം, അങ്ങനെ ആണേല്‍ അങ്ങ് സഹിച്ചാല്‍ മതി എന്ന് ഞാന്‍ പറയും.
കടെഞ്ഞെടുത്ത സോദരി
കടുക്കനിട്ട സോദരി
സ്വയംഭൂ വിന് കറി കലത്തില്‍
പാറ്റയിട്ട പെണ്‍കൊടി
Synchrony ടെ ലാബിനുള്ളില്‍
നീ പറഞ്ഞ വൈവയും
നീ പിടിച്ചു വയറു ചെയ്ത
മോട്ടോറും അമ്മീറ്റെരും
നിന്റെ ഗന്ധം ഉറ്റി നിന്ന
rough recordum പേപ്പറും
കരിഞ്ഞു പോയ ഓര്‍മയാണ്
എന്റെ ഉള്ളില്‍ ഇപ്പോളും
അന്ന് നിന്റെ ഫോണിലേക്ക്
രാത്രി ഞാന്‍ വിളിച്ചതും
എന്റെ ഉള്ളിലുള്ള പ്രേമം
നിന്റെ മുന്നില്‍ വച്ചതും
കൂട്ടുകാര്‍ അറിഞ്ഞതും
ക്ലാസ്സില്‍ എന്നെ തേച്ചതും....
ലാ ല ലാ ല ലാ ല ലാ
അങ്ങനെ ഒരു കൊല്ലം പോയി. പുതുതായി വന്ന അടിമാലി avaRaanil അന്തര്‍ജ്ജനം അനുരാഗ ലോലുപയായി. (സത്യം അനോന്നു ചോദിച്ചാല്‍ ദൈവത്തിനറിയാം,പക്ഷെ ഹോസ്റ്റലില്‍ പറയുന്നത് സത്യം ആണെന്നാണ് ). അങ്ങനെ വന്നപ്പോള്‍ അന്തര്‍ജ്ജനം നില്ക്കുന്ന വിമല ഹോസ്റെലും NPOL ഉം ഒക്കെ ചേര്‍ത്ത് വീണ്ടും ഒരു ഗാനം. ചാഞ്ഞു നില്ക്കണ പൂത്ത മാവിന്റെ ഈണം.
വിമലേ നില്ക്കണ പൂത്ത മാവിന്റെ
കൊമ്പത്തെ ചില്ലയില്‍ കേറിയത്
പൂര്‍ണ ചന്ദ്രനെ കാണാനല്ല
സീന്‍ പിടിക്കാനല്ല
പാതിരാവില്‍ ആ NPOL കാരന്
തോക്ക് ചൂണ്ടി നടക്കുമ്പോള്‍
തുരുംബെടുതൊരു ഇരുമ്പ് gateil
പാത്തിരിക്കും ഞാന്‍
പെണ്‍കൊടി കാത്തിരിക്കും ഞാന്‍
ലാബ് ചെയ്യണമെന്നു പറഞ്ഞപ്പോള്‍
കൊട്ട് കൊണ്ട് തന്നവനാ
സീരിയസ് ആകണമെന്ന് പറഞ്ഞപ്പോള്‍
senty ആയിനടന്നവനാ
അടിമാലി നിന്നൊരു
അവറാന് വന്നപ്പോള്‍
എന്നെ മറന്നില്ലേ
പെണ്ണെ നീ എന്നെ മറന്നില്ലേ????
പാവം SWAYAM!!!!
ഏകാന്തമായ ഡിസംബര്‍
ഡിസംബര്‍ മാസമാണ് .അവന് നന്നായി ഉറങ്ങി .പുലര്‍ച്ചയുടെ വരവറിയിച്ചു അടുത്ത വീട്ടിലെ LKG കുട്ടിയെ വിളിക്കുവാനെത്തിയ സ്കൂള്‍ വണ്ടിയുടെ ഡ്രൈവര്‍ ഹോണ്‍ മുഴക്കി .അവന് എന്നിട്ടും എഴുന്നേറ്റില്ല .സമയം നോക്കാന്‍ മൊബൈല്‍ എടുത്തു .Inbox il നിറയെ sms കള്‍...പഴയ പല്ലവികള്‍ തന്നെ ,യേശുവും ,കേക്കും,വൈന്‍ ഉം മാറി മറിഞ്ഞു ഓരോ sms കളിലും നിഴലിച്ചു നില്ക്കുന്നു ...Alcohol free xmas,പ്ലാസ്റ്റിക് ഫ്രീ sms തുടങ്ങിയ ആഗോളവല്‍ക്കരണ smsukalum ഉണ്ട് ...പല്ല് തേയ്ക്കാന്‍ അവന് പേടിച്ചു ,പല്ല് തേച്ചാല്‍ വിശപ്പുടന് കൂകി പാഞ്ഞെത്തും....കഴിക്കാന്‍ പോകണമെങ്കില്‍ അടുത്ത junction വരെ പോവണം ..അതിലും ഭേതം തല്ക്കാലം ബ്രഷ് നോട് വിട ...വാതില്‍ തുറന്നു വായനോക്കാന്‍ ഇറങ്ങിയപ്പോള്‍ ദാ പത്രക്കാരന് ....കയ്യില്‍ പുതു വര്‍ഷ കലണ്ടര്‍ ഉം ഉണ്ട് ...Xmas പുഞ്ചിരിയോടെ ബില്‍ തന്നു 134 Rs.EswaRaaA !!!കയ്യിലിരുന്ന കാശ് തീര്‍ന്നു ....എങ്ങനെ അവനോടു കാശ് ഇല്ലാന്ന് പറയും .150 Rs കൊടുത്തു ,ബാക്കി അവനോടു ചോദിച്ചു വാങ്ങി ...ഒരു കാലി ചായ അടിക്കാനെലും കാശ് വേണ്ടേ ?!മടിച്ചു മടിച്ചു അവന് 10 Rs തിരികെ തന്നു .Bewarage il നിന്നും കുപ്പി വാങ്ങുന്ന കുടിയന്റെ സന്തോഷത്തോടെ ഞാനത് വാങ്ങി ...
പത്രം വായിക്കാന്‍ തുടങ്ങി ...Xmas n New year നു പല കമ്പനി കളും സ്വര്‍ണ കടക്കാരും കൂടി ചേര്‍ന്നടിച്ച ഒരു brochure പോലെ തോന്നിച്ചു പത്രം ,വാര്‍ത്തകള്‍ വിരളമാണ് .ആവര്‍ത്തന വിരസത തോന്നിക്കുന്ന സ്പോര്‍ട്സ് പേജ് . സെഞ്ച്വറി അടിക്കുമ്പോള്‍ പാതി പേജ് ഉം തോല്‍ക്കുമ്പോള്‍ 1/4 പേജ് ഉം കാട്ടുന്ന വാര്‍ത്ത കോളം ,അതിലും പാതി പരസ്യമാണ് .കൂടാതെ കേരള സ്പോര്‍ട്സ് താരങ്ങളുടെ പ്രാരാബ്ദങ്ങള്‍ വേറെ .ചരമ പേജ് എത്ര മനോഹരമാണ് ...പണ്ട് SSLC കു നല്ല മാര്‍ക്ക് വാങ്ങുമ്പോള്‍ ടുഷന് സെന്റെര് കാര്‍ അടിക്കുന്ന നോട്ടീസ് പോലെ ...പരേതന്മാര്‍ പുഞ്ചിരിച്ചു നില്ക്ക്കുന്നു ....സിനിമയ്ക്ക് തിരക്കഥ എഴുതുന്നത് പോലെ മനോഹരമായി തന്നെ അപകടവും പീഡനങ്ങളും എഴുതി പിടിപ്പിച്ചിരിക്കുന്നു ...മടുത്തു ...അടുത്ത ചായക്കടയിലേക് നടന്നു .ഹിന്ദി കാരുടെ തിരക്കാണ് ,ഒരിക്കല്‍ കേരള നിയമ സഭയില്‍ ഇവര്‍ക്ക് സീറ്റ് കൊടുക്കേണ്ട കാലം വരും !!പാലിനും വെള്ളത്തിനും തമ്മില്‍ അധികം വില വ്യതാസം ഇല്ലെങ്കിലും വീട്ടു മുട്ടത്തു കിണര്‍ ഉള്ളതിനാല്‍ ചായ കടക്കാരന് ചായയില്‍ വെള്ളത്തിന് യാതൊരു കുരാവും വരുത്തിയില്ല ...പുള്ളികാരന് കിണറ്റിലെക്കാണോ കറക്കുന്നെതെന്ന് ചോദിച്ചു ....ചൂട് ചായ അവന് ഊതി കുടിച്ചു ...................
Subscribe to:
Posts (Atom)