Monday, January 23, 2012

അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ പെരുവഴി അമ്പലത്തില്‍ ഇന്നലെയില്‍ എവിടെയോ പ്രയാണം നടത്തി ...സോളമന്റെ മുന്തിരി തോപ്പുകളില്‍ അപരനായ് തൂവാന തുമ്പികളെ തേടി പറന്നു പറന്നു അകന്ന ഗന്ധര്‍വനെ ഓര്‍ത്തു ദേശാടന കിളികള്‍ കരഞ്ഞുവോ മൂന്നാം പക്കം....

വെള്ളിതിരയൂടെ സുവര്‍ണ ലിപികളില്‍ എഴുതി ചേര്‍ക്കപ്പെട്ട ഒരുപാട് സിനിമകള്‍ നമുക്ക് സമ്മാനിച്ച പദ്മരാജന്‍ പോയി മറഞ്ഞിട്ട് ഇന്ന് 21 വര്‍ഷം തികയുന്നു...

Tribute to the Legend

No comments:

Post a Comment

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks