Wednesday, March 18, 2015

കടലും കാമുകിയുംപ്രണയിനി നദി പോലെയും കാമുകൻ കടൽ പോലെയുമാണോ?ഒരു ജീവിതകാലം കൊണ്ട് ആർജിച്ച പ്രാണൻ ഒരിക്കലും നേരിൽ കാണാത്ത ,എല്ലാ കാമുകിമാരും ഒഴുകിയെത്തുന്ന അനശ്വര പ്രണയിതാവിൽ അഭയം പ്രാപിക്കുന്നു.
പിന്നീടു അവളെയും  ആരും കാണാറില്ല, ഒട്ടനേകം കാമുകിമാരുടെ കണ്ണീർ വീണു അവനും ഉപ്പു രസം നിറഞ്ഞു...

2 comments:

  1. മൂന്ന് വരികള്‍ വായിച്ചു. ഒന്നും പറയാനില്ല. എവിടെയും സ്പര്‍ശിച്ചില്ല എന്ന് സാരം

    ReplyDelete
  2. Wen love beckons you follow him though his ways are hard and steep.

    ReplyDelete

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks