Wednesday, July 16, 2014

Pepper Spray 





കാപാലികരുടെ കരങ്ങളിൽ നിന്നും രക്ഷപെടാൻ സ്കൂളിൽ വെച്ച് കുട്ടി കരാട്ടെ,കളരി ഒക്കെ പഠിച്ചിരുന്നു. നഗരങ്ങളിൽ അകപ്പെട്ടു പോയാൽ എടുത്തുപയോഗിക്കാൻ പെപ്പെർ സ്പ്രേ ഒക്കെയും ഉണ്ടായിരുന്നു. എന്നിരുന്നാലും അപരിചിതൻ മാനം കവർന്നപ്പോൾ അവൾ സ്മാർട്ട്‌ ഫോണിലെ മുഖ പുസ്തകത്തിൽ എത്തി നോക്കുകയായിരുന്നു.

1 comment:

  1. ജാഗ്രത്തില്ലെങ്കില്‍!

    ReplyDelete

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks