Wednesday, June 26, 2013

ലജ്ജ






കൊച്ചിയിലെ 46 % വരുന്ന ജനങ്ങൾ  2 കൊല്ലത്തിനകം ലാപ്‌ ടോപ്പുകൾ വാങ്ങുമെന്നും അട്ടപ്പാടിയിലെ 100% ആളുകൾ അനീമിയ ബാധിധരെന്നും പഠന സർവേ. സാക്ഷര കേരളമേ ലജ്ജിക്കുക നീ. വിശക്കുന്ന വയറുകൾ ഉള്ളിടത്തോളം നമ്മൾ നിരക്ഷരർ ആണ് .

-- 

7 comments:

  1. തിളങ്ങുന്ന ഇന്ത്യ.. :(

    ReplyDelete
  2. സത്യം എപ്പോളും തിരിച്ചറിയാന്‍ വൈകുന്നു....

    ആശംസകള്‍..,..

    http://aswanyachu.blogspot.in/

    ReplyDelete
  3. വിശപ്പ് ഇല്ലെങ്കില്‍ പ്രശ്നമാണെന്ന് കൊച്ചീക്കാര്...!!

    ReplyDelete
  4. @achu_ vaikiyaalum nammal vendath cheyyarilla

    ReplyDelete
  5. @ajith chettan- Paaschathya samsakarathinte andhamaya aradhakaranu kochikkar...typical cunning keralites

    ReplyDelete

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks