ഡിസംബര്‍ മാസമാണ് .അവന്  നന്നായി  ഉറങ്ങി .പുലര്‍ച്ചയുടെ  വരവറിയിച്ചു  അടുത്ത  വീട്ടിലെ  LKG  കുട്ടിയെ  വിളിക്കുവാനെത്തിയ  സ്കൂള്‍  വണ്ടിയുടെ ഡ്രൈവര്‍  ഹോണ്‍  മുഴക്കി .അവന്  എന്നിട്ടും  എഴുന്നേറ്റില്ല .സമയം  നോക്കാന്‍  മൊബൈല്‍  എടുത്തു .Inbox il നിറയെ  sms  കള്‍...പഴയ  പല്ലവികള്‍  തന്നെ ,യേശുവും ,കേക്കും,വൈന്‍  ഉം  മാറി  മറിഞ്ഞു  ഓരോ  sms കളിലും നിഴലിച്ചു  നില്ക്കുന്നു ...Alcohol  free xmas,പ്ലാസ്റ്റിക്  ഫ്രീ  sms തുടങ്ങിയ  ആഗോളവല്‍ക്കരണ  smsukalum ഉണ്ട് ...പല്ല്  തേയ്ക്കാന്‍  അവന്  പേടിച്ചു ,പല്ല്  തേച്ചാല്‍  വിശപ്പുടന് കൂകി  പാഞ്ഞെത്തും....കഴിക്കാന്‍  പോകണമെങ്കില്‍  അടുത്ത  junction  വരെ  പോവണം ..അതിലും  ഭേതം  തല്ക്കാലം ബ്രഷ്  നോട്  വിട ...വാതില്‍  തുറന്നു വായനോക്കാന്‍ ഇറങ്ങിയപ്പോള്‍  ദാ പത്രക്കാരന് ....കയ്യില്‍  പുതു  വര്‍ഷ  കലണ്ടര്‍  ഉം  ഉണ്ട് ...Xmas  പുഞ്ചിരിയോടെ  ബില്‍  തന്നു  134 Rs.EswaRaaA !!!കയ്യിലിരുന്ന  കാശ്  തീര്‍ന്നു ....എങ്ങനെ  അവനോടു  കാശ്  ഇല്ലാന്ന്  പറയും .150 Rs കൊടുത്തു ,ബാക്കി  അവനോടു  ചോദിച്ചു  വാങ്ങി ...ഒരു കാലി ചായ  അടിക്കാനെലും  കാശ് വേണ്ടേ ?!മടിച്ചു  മടിച്ചു  അവന്  10 Rs തിരികെ  തന്നു .Bewarage  il നിന്നും കുപ്പി  വാങ്ങുന്ന  കുടിയന്റെ  സന്തോഷത്തോടെ  ഞാനത് വാങ്ങി ...
പത്രം  വായിക്കാന്‍  തുടങ്ങി ...Xmas n New year നു  പല  കമ്പനി  കളും  സ്വര്‍ണ  കടക്കാരും  കൂടി  ചേര്‍ന്നടിച്ച  ഒരു  brochure പോലെ  തോന്നിച്ചു  പത്രം ,വാര്‍ത്തകള്‍  വിരളമാണ് .ആവര്‍ത്തന  വിരസത  തോന്നിക്കുന്ന  സ്പോര്‍ട്സ് പേജ് . സെഞ്ച്വറി  അടിക്കുമ്പോള്‍  പാതി  പേജ് ഉം തോല്‍ക്കുമ്പോള്‍  1/4 പേജ് ഉം  കാട്ടുന്ന  വാര്‍ത്ത  കോളം ,അതിലും  പാതി  പരസ്യമാണ് .കൂടാതെ  കേരള  സ്പോര്‍ട്സ്  താരങ്ങളുടെ  പ്രാരാബ്ദങ്ങള്‍   വേറെ .ചരമ  പേജ്  എത്ര  മനോഹരമാണ് ...പണ്ട്  SSLC കു  നല്ല  മാര്‍ക്ക്  വാങ്ങുമ്പോള്‍  ടുഷന് സെന്റെര് കാര്‍  അടിക്കുന്ന  നോട്ടീസ്  പോലെ ...പരേതന്മാര്‍  പുഞ്ചിരിച്ചു  നില്ക്ക്കുന്നു ....സിനിമയ്ക്ക്  തിരക്കഥ  എഴുതുന്നത്  പോലെ  മനോഹരമായി  തന്നെ  അപകടവും  പീഡനങ്ങളും  എഴുതി  പിടിപ്പിച്ചിരിക്കുന്നു ...മടുത്തു ...അടുത്ത ചായക്കടയിലേക്  നടന്നു .ഹിന്ദി  കാരുടെ  തിരക്കാണ് ,ഒരിക്കല്‍  കേരള  നിയമ  സഭയില്‍  ഇവര്‍ക്ക് സീറ്റ്  കൊടുക്കേണ്ട കാലം വരും !!പാലിനും  വെള്ളത്തിനും  തമ്മില്‍  അധികം  വില  വ്യതാസം  ഇല്ലെങ്കിലും  വീട്ടു  മുട്ടത്തു  കിണര്‍  ഉള്ളതിനാല്‍  ചായ  കടക്കാരന്  ചായയില്‍  വെള്ളത്തിന്  യാതൊരു  കുരാവും  വരുത്തിയില്ല ...പുള്ളികാരന്  കിണറ്റിലെക്കാണോ  കറക്കുന്നെതെന്ന്  ചോദിച്ചു ....ചൂട്  ചായ  അവന്  ഊതി   കുടിച്ചു ...................
 
apo pallu thechittilla alle..... kashtam....
ReplyDeleteAthu last december il alle....
ReplyDeleteveetil chaya indakitharan arumille mashe?
ReplyDeleteEviduthe veettil arumillaa....ellam nattil poyille vacation time il......
ReplyDeleteLKG student hav cls on vecation time?????????? onnum onnum connected akunnillallo....
ReplyDeleteXmas celebrations nu vilikkan vannathanu...had the same doubt...then confirmed....
ReplyDelete