ഉച്ച വെയിലാണോ ആലസ്യമായി തുടര്‍ന്ന ഫോണ്‍ സംഭാഷണമോ ? സ്കൂളിനു അടുത്തുള്ള പെട്ടിക്കടയിൽ അയാൾ വണ്ടി നിർത്തി. ബെഞ്ചിൽ അലസമായി കിടന്നു തന്നെ തന്നെ തുറിച്ചു നോക്കുന്ന മെലിഞ്ഞ ആ പയ്യനെ കണ്ടപ്പോൾ അയാള്‍ക്ക് വിശപ്പിന്റെ ഉൾവിളി ഉണ്ടായി . ഞാനും വരട്ടെയോ എന്നാ ചോദ്യം കൊതിച്ച അയാളുടെ കാതുകളിലേക്ക് അവന്റെ ചോദ്യം വന്നു വീണു "സർ , ഈ മോഡൽ android ആണോ jelly bean ആണോ?''1.
ആരൊക്കെയോ ഒക്കെ ഇവിടെ കയറി നോക്കാറുണ്ട് എന്ന് ഗൂഗിൾ കാണിക്കുന്നു. നോക്കുന്നവർ എന്തേലും എവിടേലും കണ്ടിട്ട് അഭിപ്രായം പറയുക...Oru chinna request ഏറെ നാള് പഞ്ചാര അടിച്ചാല്‍ കാമുകിമാര്‍ ബോര് ആകുന്ന പോലെയാണ് എഴുത്തും...എഴുതുമായിരുന്നു എന്ന് മനസിനെ ബോധ്യപ്പെടുത്താന്‍ എഴുതുന്നു...എഴുത്ത് കൊള്ളാം ഇനിയും എഴുതണം എന്നൊക്കെ പറയുന്നവര്‍ അവരാണ് എന്നേക്കാള്‍ ബോറന്മാര്...വായിച്ചിട്ട് പോരായ്മകള്‍ പറയുന്ന ആളുകളെ ആണ് ഇഷ്ട്ടം...ഭാഗ്യവശാല്‍ അധികം ആരും ഇല്ലാന്ന് പറയാം...
Monday, September 1, 2014
New Generation
ഉച്ച വെയിലാണോ ആലസ്യമായി തുടര്‍ന്ന ഫോണ്‍ സംഭാഷണമോ ? സ്കൂളിനു അടുത്തുള്ള പെട്ടിക്കടയിൽ അയാൾ വണ്ടി നിർത്തി. ബെഞ്ചിൽ അലസമായി കിടന്നു തന്നെ തന്നെ തുറിച്ചു നോക്കുന്ന മെലിഞ്ഞ ആ പയ്യനെ കണ്ടപ്പോൾ അയാള്‍ക്ക് വിശപ്പിന്റെ ഉൾവിളി ഉണ്ടായി . ഞാനും വരട്ടെയോ എന്നാ ചോദ്യം കൊതിച്ച അയാളുടെ കാതുകളിലേക്ക് അവന്റെ ചോദ്യം വന്നു വീണു "സർ , ഈ മോഡൽ android ആണോ jelly bean ആണോ?''1.
Subscribe to:
Post Comments (Atom)
ഒന്നുമങ്ങട് മനസ്സിലായില്യാട്ടോ
ReplyDeleteAjithetta...vishanittu class cut cheytha kutti alla avan...class cut cheythu avan neram pokkinu lokath erangiya sakalamana phonukale patti anveshikkunnu...nammude pilleru pona oru pokk...
ReplyDelete