Sunday, June 8, 2014

ആധുനിക പ്രണയം



ആലസ്യമായ നിറ ഞ്ഞവയറുകൾക്ക് തോന്നുന്ന സ്വത സിദ്ധമായ വേവലാതിക്കുള്ള ആന്റി ബയോടിക് ആണ് പ്രണയം.തുടക്ക ഡോസിൽ ഒരു രസം,പിന്നീട് ഒരു ഡോസിനോട് ആസക്തി,ക്രമേണെ കുറയുന്നു ,പിന്നെ ആ മരുന്ന് പിടിക്കാതെ വരുന്നു. അതിനു ശേഷം ഡോസ് കൂട്ടി മറ്റു ബ്രാൻഡുകൾ തേടി നടക്കുന്നു യൗവനം.


2 comments:

  1. അപ്പോള്‍ പുരാതനപ്രണയമോ......!!!

    ReplyDelete
  2. പുരാതന പ്രണയം ആയുർവേദം പോലെയാണ്. അല്പം പാടാണ് കഴിക്കാൻ, നിറയെ പഥ്യങ്ങൾ ഉണ്ടാകും. ചിലര്ക്ക് പെട്ടന്ന് മടുക്കും, പക്ഷെ നന്നായി തുടർന്നാൽ നല്ല മാറ്റം ഉണ്ടാകും.

    ReplyDelete

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks