ആര്‍ദ്രമാം ഇളവെയില്‍
പോയ് മറഞ്ഞു
രാവിന്‍റെ നിഴലുകള്‍
പൂക്കാതതെന്റെ???
ഉണരുവാന്‍ വൈകിയ
ഉഴമലരുകളെ
ഊര്വര ഭൂമി തന്‍
നിഴലുകള്‍ കണ്ടുവോ ?
ആകാശ നീലിമയില്‍
പുഞ്ചിരി തൂവുന്ന
വാര്‍ മഴവില്ലിന്‍
നിഴെലെങ്ങു പോയ് ?
ദശ പുത്ര സമനാം
വൃക്ഷങ്ങള്‍ നെയ്യുന്ന
ആരന്യകങ്ങളില്‍
നിഴലെങ്ങു പോയ്
അതിര്‍വരംബില്ലാത്ത
അനന്തമാം ആഴിയില്‍
എന്ടെ നിഴലുകള്‍
ആഴം ഭയന്നുവോ ????
ഏകാന്ത പഥികന്‍ തന്‍
തോഴനാം നിഴലേ നെ
ഒരു ദിനമെങ്കിലും
അവനെ വിസ്മരിചിടുമോ ???
Nannayitund...keep it up
ReplyDelete