വിഷാദം ഇല്ല
ക്രൌന്ച്ച മിഥുനം
എന്ന് പറയാന്‍
ആരുമില്ല
കരയാന്‍ മഴതുള്ളി
ഇല്ല...എരിയ്ക്കാന്‍
കാട്ടുതീ പോലുമില്ല
എന്നിലെ അഹങ്കാരം മാത്രം
ബാക്കി നില്‍ക്കെ...അര്‍ഹനല്ല
ഒരു തുള്ളി സ്നേഹ്ഹത്തിനും
അര്‍ഹനല്ല ഒരു തുണ്ട് ഭൂമിയ്ക്കും
എന്നിലെ നാഥന്‍ മരിച്ചിട്ടില്ലാ...
മരിക്കുകയും ഇല്ല...
മരിക്കുകയും ഇല്ല...
എനിട്ടും എനിക്ക് പേര്‍
" അനാഥ ജഡം "...
സസ്നേഹം പാനി...(തൂലിക നാമം അല്ല...ഇതു എഴുതിയ ആളിന്റെ വട്ടപ്പേരാണ് പാനി)
കൊള്ളാം നല്ല ആശയം പക്ഷെ ജടത്തിനാണ് ശരിക്കും മണ്ണിന്‍ അവകാശം
ReplyDeleteകവിത നന്നായിട്ടുണ്ട്.........
ReplyDelete