Friday, February 5, 2010

ചക്കീസ്

ഋഷി എന്നാ സ്നേഹിതന്‍ എഴുതിയ തുള്ളി തുളിക്കുന്ന യൌവനം എന്ന് തുടങ്ങുന്ന കവിത ഒരു കുടിയന്‍ വായിച്ചാല്‍ ..........എങ്ങനെ ആയിരിക്കും.....  ......
തുള്ളി തുളുമ്പുന്ന OCR കണ്ടു ഞാന്‍
ഇന്നലെ ഉറങ്ങിയില്ല എന്നോമലേ
ആദ്യത്തെ കുപ്പിയനല്ലേ
ഈ ചക്കീസില്‍ ആദ്യം ആണല്ലേ
പോകുന്ന വഴികളില്‍
തേര് തെരെ പെയ്യുന്ന
വാളിന്‍റെ മണം ഒന്ന് വേറെ തന്നെ
അച്ഛന്‍ ആര്‍മി ആണല്ലേ
നിന്‍റെ കൊടുവാള് കണ്ടു ഞാന്‍ ഊഹിച്ചത

കാലത്ത് നേരത്തെ വന്നിടേണം
കയ്യില്‍ അച്ചാറോ ടച്ചിങ്ങ്സ് ഓ
കരുതിടെണം..........
അടിക്കുവോനോക്കെ കൊടുത്തിടെണം
കയറാല്‍ അവന്മാര്‍ അലഞ്ഞിടെണം
ജോക്കി പരസ്യത്തിന്‍ മോഡല്‍
ആയി മാറുവാന്‍ ലോ വേസ്റ്റ്‌
പാന്‍റ്സ് മായി വന്നിടേണം
കണ്ട്രോള്‍ പോകുന്ന കുണ്ടാന്സിനരികിലൂടെ
ഒട്ടും നടക്കല്ലേ സുര സുന്ദരാ.....

No comments:

Post a Comment

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks