Friday, February 5, 2010

ചൊറി

മുരുകന്‍ കാട്ടാക്കടയുടെ കണ്ണട എന്നാ കവിത യുടെ ഒരു MEC പതിപ്പ്....
ആ ഈണത്തില്‍ തന്നെ പാടിയാല്‍ കൂടുതല്‍ നന്ന്....
 എല്ലാവര്‍ക്കും ചൊറിയാ ഇവിടെ
എല്ലാവര്‍ക്കും ചൊറിയാ
ബോറന്‍ ക്ലാസുകള്‍ കേട്ട് മടുത്തു
മാസ് ബങ്ക് ചെയ്യേണ്ടേ?
മാസ് ബങ്ക് ചെയ്യേണ്ടേ?
വെട്ടിയ റഫ് റെക്കോഡുകള്‍ കാണാം
ഒടിഞ്ഞ IC ചിപ്പുകള്‍ കാണാം
സപ്പ്ളി പട്ടിക പടി കയറുമ്പോള്‍
ചക്കീസ് ബാറില്‍ വാളുകള്‍ കാണാം
ഇവിടെ ഫണ്ടുകള്‍ അനവധിയുണ്ട്
നമ്മുടെ കയ്യില്‍ അല്ലെന്നു മാത്രം
ആര്‍ട്സ് നു ഫണ്ട് സ്പോര്‍ട്സ് നു ഫണ്ട്
തണ്ണിയടിക്കാന്‍  വേറൊരു ഫണ്ട്
നമ്മുടെ കോളേജ് ഗ്രൌണ്ട് ഇത് കണ്ടോ
ആറ്റം ബോംബോ വീണത് പോലെ
ഗ്രൗണ്ടില്‍ പാതി  കാടാണല്ലോ
ബാക്കി പാതി കല്ലും മുള്ളും
ഞങ്ങള്‍ ഒരിക്കല്‍ മാസ് ബാങ്ക് ചെയ്തു
പാരയുമായവള്‍ വന്നങ്ങു നിന്ന്
ലാബിലും കൊണയാ  ക്ലാസ്സിലും കൊണയാ
ഗസ്റ്റ് lectures പോലും കൊണയാ
എല്ലാവര്‍ക്കും കൊണയാ ഇവിടെ
എല്ലാവര്‍ക്കും കൊണയാ

തുടരും..........  

4 comments:

  1. അടുത്ത വര്‍ഷത്തെ വയാലാര്‍ അവാര്‍ഡ് ഇതിനു തന്നെ,,,,,,,,:)

    ReplyDelete
  2. Aakkalle....MECian angane parayilla....

    ReplyDelete
  3. Guest lecturersinitum avasanathe lineil pani thannu alle???? But good job :)

    ReplyDelete

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks