Friday, June 28, 2013

ലജ്ജ 2

വയസ്സിൽ വിവാഹം കഴിചില്ലേൽ പെണ്‍കുട്ടികൾ വഴി പിഴച്ചു പോകാവുന്നതാണ് . 16 ആകുമ്പോൾ വിവാഹിതർ ആയാൽ അത്  ജീവിതം കൂടുതൽ അറിയാൻ സഹായിക്കും. തന്മൂലം  അവിവാഹിതകളെ ചൂഷണം ചെയ്യാൻ സാധ്യത കുറയുകയും ചെയ്യുന്നു. മറ്റു മതക്കാരും ഇതു പിന്തുടരാൻ ശ്രമിക്കണം.

കാന്തപുരം 



ഇനി അപ്പോൾ പള്സ് ടു അഡ്മിഷൻ+ LKG അഡ്മിഷൻ ഒരു പാക്കേജ്  ആക്കുമോ? വിവാഹിതകൾക്ക് വിദ്യാഭ്യാസ സംവരണം തുടങ്ങുമോ??? അല്ല ആണുങ്ങൾ അപ്പോൾ എപ്പോള ജീവിതം പഠിക്കണ്ടേ??? അല്ല ഇനി കൂടുതൽ  ജീവിതം അറിയാൻ കൂടുതൽ ജീവിതം അറിഞ്ഞ പുരുഷന്മാർ വേണ്ടി വരില്ലേ?



1 comment:

  1. ജനിക്കുമ്പോഴേ അങ്ങ കല്യാനം കഴിപ്പിക്കുകയാനെങ്കില്‍ ഒന്നും പേടിക്കേണ്ട അല്ലേ?

    ReplyDelete

Fed up terribly...if u like something somewhere in this try to draft a mail...be critic,harsh,straight...Dont just go thru the post...Need feedbacks